
കേരളത്തിന്റെ കാർഷിക മേഖലയെ തകർക്കാൻ മോദി സർക്കാർ നടത്തുന്നത് ആസൂത്രിതമായ ഗൂഢനീക്കം. നെല്ലു സംഭരണ കുടിശിക ഇനത്തിൽ കേന്ദ്രം കേരളത്തിന് നൽകാനുള്ളത് 1300 കോടി രൂപ. ഇതിന് പുറമെയാണ് സംസ്ഥാനം നെല്ലു സംഭരണത്തിനായി നൽകുന്ന അധിക ബോണസ് അവസാനിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം. കോർപ്പറേറ്റുകളെ സഹായിക്കാനാണ് ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടെന്ന് കൃഷി മന്ത്രി പി പ്രസാദ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കർഷകർക്ക് നെല്ലിന് ഏറ്റവും ഉയർന്ന വില ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. ഒരു കിലോ നെല്ലിന് കേന്ദ്രം നൽകുന്ന […]
The post കേരളത്തെ തകർക്കാൻ മോദി സർക്കാർ;കാർഷിക മേഖലയെ തകർക്കാൻ നടത്തുന്നത് ആസൂത്രിത ഗൂഢനീക്കം appeared first on Kairali News | Kairali News Live.
