കേരളത്തെ പ്രതിപക്ഷം കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു; ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യു ആക്രമണം അപലപനീയം:മുഖ്യമന്ത്രി

കേരളത്തെ പ്രതിപക്ഷം കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു; ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യു ആക്രമണം അപലപനീയം:മുഖ്യമന്ത്രി

cm on veena george

കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ് യു വിൻ്റെ ആക്രമണം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post കേരളത്തെ പ്രതിപക്ഷം കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു; ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യു ആക്രമണം അപലപനീയം:മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തെ പ്രതിപക്ഷം കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു; ആരോ​ഗ്യ… | Boolokam