
കേരളാ സ്‌റ്റോറി ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാവ്. ഹൈക്കോടതിയില്‍ നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ മറുപടി സത്യവാങ്മൂലം. സിനിമ കണ്ട് വിലയിരുത്താനുള്ള മേല്‍നോട്ട അധികാരം ഹൈക്കോടതി ഉപയോഗിക്കരുത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. Also read: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ? ;കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല. ചിത്രം വിലയിരുത്താനുള്ള ഏക അധികാര കേന്ദ്രമാണ് സെന്‍സര്‍ ബോര്‍ഡ്. വിദഗ്ധര്‍ കണ്ട് വിലയിരുത്തിയാണ് […]
The post കേരളാ സ്‌റ്റോറി ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാവ് appeared first on Kairali News | Kairali News Live.
