
നിയമസഭാ തെരഞ്ഞെടുപ്പിൽ കേസുകളിൽ ഉള്‍പ്പെട്ടവരെ മത്സരിപ്പിക്കുന്നതിന് ഹൈക്കമാന്റിന് അതൃപ്തി. സുൽത്താൻ ബത്തേരിയിലും പെരുമ്പാവൂരിലും സിറ്റിങ്ങ് എം എൽ എമാർക്ക് നൽകുന്നതിലും ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. അതേസമയം, എൽദോസ് കുന്നപ്പിള്ളി എം എൽ എ ദില്ലിയിലെത്തി. പെരുമ്പാവൂരിൽ മത്സരിക്കാൻ യോഗ്യനെന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ വാദം. സീറ്റ് ഉറപ്പിക്കാൻ വേണ്ടിയാണ് ദില്ലിയിൽ എത്തിയത്. ജനാധിപത്യ പാർട്ടിയായത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. നേതാക്കളുടെ പിന്തുണയുണ്ട്. കെ സി വേണുഗോപാലുമായും രമേഷ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ALSO […]
The post കേസുകളിൽ ഉള്‍പ്പെട്ടവരെ മത്സരിപ്പിക്കാനാകില്ല; ഹൈക്കമാൻഡിനുള്ളിൽ അതൃപ്തി appeared first on Kairali News | Kairali News Live.
