
കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കും കടന്ന് സ്മാർട്ട് സിറ്റിയിലേക്ക്. സ്മാർട്ട് സിറ്റിയിലേക്ക് പദ്ധതി നീട്ടുന്നതിന് അംഗീകാരമായി. രണ്ടാംഘട്ട നടപടികൾ ഡിസംബറിൽ പൂർത്തിയാക്കും. മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതിരേഖ മാർച്ചിൽ സമർപ്പിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വാർത്ത സമ്മേളത്തിൽ അറിയിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം സ്മാർട്ട് സിറ്റിയിലേക്ക് നീട്ടുന്നതിനാണ് അനുമതി ലഭിച്ചത്. പാതക്കായുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. സ്ഥലം കൈമാറുന്നതിനായുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണ്. ഡിസംബറോടെ രണ്ടാം ഘട്ടം പൂർത്തിയാക്കുകയും അഞ്ച് സ്‌റ്റേഷനുകളുടെ നിർമാണം ജൂലൈയിൽ […]
The post കൊച്ചി മെട്രോ രണ്ടാം ഘട്ടം; സ്മാർട്ട് സിറ്റിയിലേക്ക് പദ്ധതി നീട്ടാൻ അംഗീകാരം appeared first on Kairali News | Kairali News Live.
