
കൊച്ചി ലുലു ഗ്രൂപ്പിൽ വിവിധ SAP തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രധാനമായും രണ്ട് വിഭാഗങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. SAP FICO മൊഡ്യൂളുകളുടെ രൂപകൽപ്പന, നടപ്പാക്കൽ, കസ്റ്റമൈസേഷൻ എന്നിവയ്ക്ക് നേതൃത്വം നൽകുക, ബിസിനസ് ആവശ്യകതകൾ സാങ്കേതിക പരിഹാരങ്ങളായി മാറ്റുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. കൂടാതെ, S/4HANA ഉൽപ്പന്നങ്ങൾ, GST/VAT കംപ്ലയിൻസ് (ഇന്ത്യയിലും ആഗോളതലത്തിലും), ഇ-ഇൻവോയിസിംഗ്, ഇ-വേ ബിൽ സംയോജനം എന്നിവയിൽ മികച്ച അറിവ് ആവശ്യമാണ്. ജൂനിയർ […]
The post കൊച്ചി ലുലു മാളിൽ പുതിയ ഒഴിവുകൾ; യോഗ്യതകൾ അറിയണ്ടേ ? appeared first on Kairali News | Kairali News Live.
