
കൊച്ചിയിലെ ഫ്ലാറ്റിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ വടുതലയിൽ ഉള്ള അഫ്ലാറ്റിലാണ് അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവർ ആരൊക്കെയാണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. Also read: കാസർഗോഡ് ബി എൽ ഒ ജീവനൊടുക്കി english summary : Five people were found dead […]
The post കൊച്ചിയിലെ ഫ്ലാറ്റിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.
