
കൊച്ചിയിലെ സീ പോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട വികസനത്തിന് തുടക്കമായി. നാഷണൽ ആംഡ് ഡിപ്പോ, എച്ച് എം ടി എന്നിവയിൽ നിന്നും ഏറ്റെടുത്ത സ്ഥലത്താണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. 2003 മുതലുള്ള പ്രശ്നങ്ങൾ പരിഹരിച്ചാണ് നിർമ്മാണത്തിലേക്ക് കടക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 23 വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സീപോർട്ട് എയർപോർട്ട് റോഡിൻറെ രണ്ടാം ഘട്ട വികസനം യാഥാർഥ്യമാകുന്നത്. യു ഡി എഫ് ഭരണകാലത്ത് മുടങ്ങിക്കിടന്ന പദ്ധതി മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിലാണ് പ്രതിസന്ധികൾ […]
The post കൊച്ചിയിലെ സീ പോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട വികസനത്തിന് തുടക്കമായി appeared first on Kairali News | Kairali News Live.
