കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു

K
Kairali NewsSource Link
FIRE BROKE OUT in kochi

കൊച്ചി എടയാര്‍ വ്യവസായ മേഖലയിലെ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കമ്പനിയിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എടയാര്‍ വ്യവയാ മേഖലയില്‍ സി ജി ലൂബ്രിക്കന്‍റ്സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായി. രാവിലെ എട്ടരയോടെയായിരുന്നു തീപിടിത്തം. ഉടന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു തൊഴിലാളിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തുകയായിരുന്നു. Also read: ‘ഇന്ത്യ മുന്നണിയിൽ സംഘപരിവാറിനെതിരെ ശക്തമായി പോരാടുന്നത് സിപിഐഎമ്മാണ്’; […]

The post കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു —… | Boolokam