
കൊച്ചിയിൽ ഭിന്നശേഷികാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി മർദിച്ചതായി പരാതി. ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാല് അംഗ സംഘം മർദിച്ചത്. സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അമൽ ദേവ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. അമൽദേവ് എത്തിയതിനു പിന്നാലെ നാലു കൂട്ടുപ്രതികളും എത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സംഘം ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ അതിക്രൂരമായി മർദ്ദിക്കുക്കയും ചെയ്തതായി […]
The post കൊച്ചിയിൽ ഭിന്നശേഷികാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി മർദിച്ചതായി പരാതി appeared first on Kairali News | Kairali News Live.
