
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ സ്വദേശി രഞ്ജൻ ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പുതുവൈപ്പിൽ നിന്ന് കടലിലലേക്ക് പോകുന്നതിനിടെ മത്സ്യബന്ധന ബോട്ട് മുങ്ങുകയായിരുന്നു. Also read: കുട്ടനാടിന് പുത്തൻ കുതിപ്പേകി പടഹാരം പാലം; ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും 6 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ സെൻ്റ് സേവ്യർ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിൻ്റെ ഒരു ഭാഗം മുങ്ങിയതോടെ 5 മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. എന്നാൽ അപകടത്തിൽ നിന്ന് […]
The post കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു appeared first on Kairali News | Kairali News Live.
