കൊച്ചിൻ റിഫൈനറിയിൽ തകരാറിലായ റോഡ് റോളർ നന്നാക്കുന്നതിനിടെ അപകടം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊച്ചിൻ റിഫൈനറിയിൽ തകരാറിലായ റോഡ് റോളർ നന്നാക്കുന്നതിനിടെ അപകടം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

death kottayam

കൊച്ചിൻ റിഫൈനറിയിൽ റോഡ് റോളർ ശരീരത്തിൽ കയറി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശി ജാവേദ് അൻസാരിയാണ് മരിച്ചത്. നിർമ്മാണ പ്രവർത്തികൾ നടത്തുന്ന കരാർ ജീവനക്കാരനാണ് ജാവേദ്. റിഫൈനറിയിലെ പുതിയ പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനിടെ ആയിരുന്നു അപകടം. തകരാറിലായ റോഡ് റോളർ നന്നാക്കുന്നതിനിടെ റോളർ ജാവേദിൻ്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ALSO READ: ആരോഗ്യരംഗത്ത് കേരളത്തിന്റെ ബദൽ മാതൃക; 525 […]

The post കൊച്ചിൻ റിഫൈനറിയിൽ തകരാറിലായ റോഡ് റോളർ നന്നാക്കുന്നതിനിടെ അപകടം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിൻ റിഫൈനറിയിൽ തകരാറിലായ റോഡ് റോളർ നന്നാക്കുന്നതിനിടെ അ… | Boolokam