കൊടുവള്ളിയിലും പാലക്കാട്ടും സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം

കൊടുവള്ളിയിലും പാലക്കാട്ടും സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം

K
Kairali NewsSource Link
salim madavoor - n m r rasaq

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിലും പാലക്കാട്ടും സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം. കൊടുവള്ളിയിൽ സലീം മടവൂർ സി പി ഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയാകും. അതേസമയം, പാലക്കാട് എൻ എം ആർ റസാഖ് സി പി ഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. Also read: ഏഷ്യാനെറ്റ് ഒരു വിധം യുഡിഎഫിനെ വെളുപ്പിച്ച് വരുവായിരുന്നു; ഇപ്പൊ എല്ലാം പോയില്ലേ…

The post കൊടുവള്ളിയിലും പാലക്കാട്ടും സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടുവള്ളിയിലും പാലക്കാട്ടും സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യ… | Boolokam