കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

student found dead in koyilandy

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽ കാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ്. Also read: അസമിൽ 28 കാരിയെ ആൺസുഹൃത്തിന് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത് ഏ‍ഴംഗ സംഘം; ക്രൂരതക്ക് ശേഷം 10000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ പൊലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

The post കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ — Kairali… | Boolokam