കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍

കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍

sfi leader found dead in kollam

കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ് അഭിനന്ദ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. Also read: സതീശൻ 25,ചെന്നിത്തല 35; തുടർച്ചയായ […]

The post കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍ — Kairal… | Boolokam