
കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് ആർഎസ്എസിൻ്റെ ഗണഗീതം പാടിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി ബോർഡിന് പരാതി നൽകി. Also read: ജനങ്ങൾ നെഞ്ചേറ്റിയ രണ്ടുപേർ;മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിൻ്റെ ടീസർ ഇന്ന് ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നാണ് പരാതി. വിപ്ലവഗാനം പാടിയ കടയ്ക്കൽ ദേവി ക്ഷേത്രത്തിലെയും ഗണഗീതം പാടിയ കോട്ടുക്കൽ ക്ഷേത്രത്തിലെയും ഉപദേശക സമിതികളെ മുൻപ് ദേവസ്വം […]
The post കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടി; ദേവസ്വം ബോർഡിന് പരാതി നൽകി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.
