
റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ കൊല്ലം ആർഎംഎസ് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്ന റെയിൽവേ കെട്ടിടത്തിൽ നിന്നും അടിയന്തിരമായി ഒഴിയണമെന്ന റെയിൽവേ നിർദ്ദേശം. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളിൽ രാത്രി സമയങ്ങളിലടക്കം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിലക്ക് തപാൽ സംവിധാനം ലഭ്യമാക്കാനാണ് ആർഎംഎസ് സംവിധാനം ഉപകരിക്കുന്നത്. റെയിൽവേ സ്റ്റേഷനകത്ത് ട്രെയിനിൽ നിന്ന് നേരിട്ട് പാഴ്സലുകൾ അടക്കമുള്ള തപാലുകൾ കൈകാര്യം ചെയ്യാനാകുന്ന നിലയ്ക്ക് ആർഎംഎസ് സംവിധാനം നിലനിന്നില്ലെങ്കിൽ ജനങ്ങൾക്കത് വലിയ പ്രയാസമുണ്ടാക്കും. റെയിൽവേ സ്റ്റേഷനിൽ […]
The post കൊല്ലം റെയിൽവേ സ്റ്റേഷനിലെ ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാൻ നീക്കം; റെയിൽവേ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം appeared first on Kairali News | Kairali News Live.
