
കൊല്ലം റെയിൽവേ സ്റ്റേഷനിൽ RPF-ൻ്റെ കഞ്ചാവ് വേട്ട. 2 ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽക്കണ്ട 2 യുവാക്കളെ ചോദ്യം ചെയ്ത് അവരുടെ ബാഗ് പരിശോധിച്ചപ്പോൾ എകദേശം 18 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അതിനായി ഉപയോഗിക്കുന്ന ഷീറ്റുകൾക്കിടയിൽ മറഞ്ഞ് നിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ്28 വയസ്സുള്ള മാമൻ മണ്ടൽ, 24 വയസ്സുള്ള മാസിദുൾ ഇസ്ലാം എന്നീ ബംഗാൾ സ്വദേശികൾ RPF ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചിന്റെ […]
The post കൊല്ലം റെയിൽവേ സ്റ്റേഷനിൽ RPF-ൻ്റെ വമ്പൻ കഞ്ചാവ് വേട്ട; 2 ബംഗാൾ സ്വദേശികൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
