
കൊല്ലം പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്കായി പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 26-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊല്ലം ഫയര്‍ സ്റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എം. നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍ ഓണ്‍ലൈനായി പങ്കെടുക്കും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യാതിഥിയായിരിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എം. നൗഷാദ്, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ […]
The post കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം; 26-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.
