കൊല്ലത്ത് കാറ്റിലും മഴയിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗം തകർന്നു വീണു

കൊല്ലത്ത് കാറ്റിലും മഴയിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗം തകർന്നു വീണു

building collapsed

കൊല്ലത്ത് വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗം തകർന്നു വീണു. കുളത്തൂപ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് അപകടം നടന്നത്. കടകളുടെ ഫുട്പാത്തിലേക്ക് ഇറക്കി കെട്ടിയിരുന്ന ഭാഗമാണ് വൈകിട്ട് നാല് മണിയോടെ കാറ്റിലും മഴയിലും തകർന്നു വീണത്. സംഭവസമയത്ത് ഫുട്പാത്തിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നടപ്പാതയിലേക്ക് ഇറക്കി നടത്തിയ നിർമാണങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ഇത്തരം അനധികൃത നിർമാണങ്ങൾ ഒഴിവാക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. updating…

The post കൊല്ലത്ത് കാറ്റിലും മഴയിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗം തകർന്നു വീണു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലത്ത് കാറ്റിലും മഴയിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗം ത… | Boolokam