കൊല്ലത്ത് മരണത്തെ തോൽപ്പിച്ച് വീട്ടമ്മ; സ്വകാര്യ ബസിനടിയിൽപ്പെട്ടിട്ടും അത്ഭുതകരമായ രക്ഷപ്പെടൽ

കൊല്ലത്ത് മരണത്തെ തോൽപ്പിച്ച് വീട്ടമ്മ; സ്വകാര്യ ബസിനടിയിൽപ്പെട്ടിട്ടും അത്ഭുതകരമായ രക്ഷപ്പെടൽ

kollam-bus-accident-woman-miraculous-escape-paravur-parippally

കൊല്ലം പരവൂർ-പാരിപ്പള്ളി റോഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ആളെയിറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിനു മുന്നിലേക്ക് സ്ത്രീ ഓടിയെത്തുകയായിരുന്നു. എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ബസ് തട്ടി വീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറി ഇറങ്ങിയെങ്കിലും ഗുരുതര പരിക്കുകളില്ലാതെ ഇവർ രക്ഷപ്പെടുകയായിരുന്നു. ALSO READ : ‘അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’; വൈറലായി കാണിക്ക വഞ്ചിയിൽ നിന്നും ലഭിച്ച കുറിപ്പ് ബസിനടിയിൽപ്പെട്ട […]

The post കൊല്ലത്ത് മരണത്തെ തോൽപ്പിച്ച് വീട്ടമ്മ; സ്വകാര്യ ബസിനടിയിൽപ്പെട്ടിട്ടും അത്ഭുതകരമായ രക്ഷപ്പെടൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലത്ത് മരണത്തെ തോൽപ്പിച്ച് വീട്ടമ്മ; സ്വകാര്യ ബസിനടിയിൽപ… | Boolokam