
കൊല്ലത്ത് മൈക്രോഫിനാൻസ് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിലായി. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ മൂന്ന് പേരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. പലരിൽ നിന്നായി 3 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ, ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ വിപിൻ ഭാസ്കർ എന്നയാൾ ഒളിവിലാണ്. സെവൻ സ്റ്റാർ, M3G അസോസിയേറ്റ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ, തിരുവല്ല, കലയപുരം കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ […]
The post കൊല്ലത്ത് മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ appeared first on Kairali News | Kairali News Live.
