
കൊല്ലം കുളത്തുപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കും പിക് അപ്പ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയോര ഹൈവേ അഞ്ചൽ കുളത്തുപ്പുഴ പാതയിൽ കൈതക്കാടിന് സമീപത്താണ് അപകടം. ബൈക്ക് യാത്രികനായ ധനേഷിന് അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റു. 39 കാരനായ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ALSO READ: ആ വ്യാജവാർത്തയും തകർന്നു; കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട് പുനർനിർമ്മിച്ച് ഫുട്ബോൾ അസോസിയേഷന് കൈമാറി പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് […]
The post കൊല്ലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക് appeared first on Kairali News | Kairali News Live.
