കൊല്ലത്ത് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ

കൊല്ലത്ത് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ

bribery kollam

കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിലായി. പിറവന്തൂർ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്. പിറവന്തൂർ സ്വദേശി നിധിൻ നൽകിയ പരാതിയിലാണ് നടപടി. വസ്തുവിന്റെ ഫെയർ വാല്യു നിശ്ചയിക്കാൻ മുഹമ്മദ് ഖാൻ 10000 രൂപ പരാതിക്കാരന്‍റെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. വിവരം വിജിലൻസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി. വിജിലൻസ് DYSP എസ് എസ് ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ തെളിവുസഹിതം പിടികൂടിയതും. updating…

The post കൊല്ലത്ത് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലത്ത് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്… | Boolokam