
കൊല്ലം ജില്ലയിലെ ഐ ടി ഐ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. 11 സീറ്റുകളിൽ 9 ഇടത്തും എസ് എഫ് ഐ വിജയിച്ചു. പോരുവഴിയിൽ കെ എസ് യു വിജയിച്ചപ്പോൾ ചാത്തന്നൂരിൽ എഐഎസ്എഫും വിജയിച്ചു. ഇതിനിടെ കെ എസ് യു ആക്രമണവും അഴിച്ചുവിട്ടു.കൊല്ലം വനിതാ ഐ ടി ഐയിൽ കെ എസ് യു ആക്രമണത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സണ് പരിക്കേറ്റു. Updating…
The post കൊല്ലത്ത് ITI ഇൻസ്റ്റിറ്റ്യൂട്ടുകളിൽ SFI തരംഗം; തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം appeared first on Kairali News | Kairali News Live.
