
ലോകകപ്പ് സൂപ്പർ ഏട്ടിലെ നിർണായകമായ പോരാട്ടത്തിൽ നാളെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ആതിഥേയരായ ശ്രീലങ്ക ന്യൂസിലൻഡിനെ നേരിടും. പാക്കിസ്ഥാനെതിരായ തങ്ങളുടെ ആദ്യ സൂപ്പർ എട്ടു മൽസരം മഴമൂലം മുടങ്ങിയതിനു പിന്നാലെ ഒരു പോയിന്റുമായാണ് ന്യൂസിലൻഡ് ആതിഥേയർക്കെതിരെ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയവും ഒരു തോൽവിയും നേടി ശക്തമായ പ്രകടനം കാഴ്ചവെച്ച ടീമിന് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. ശ്രീലങ്കയെ അവരുടെ മണ്ണിൽ തോൽപ്പിച്ചാൽ സെമിഫൈനലിലേക്കുള്ള വഴി ഏറെക്കുറെ തുറന്നുകിട്ടും. സന്തുലിതമായ ന്യൂസീലൻഡ് ബാറ്റിംഗ് നിരയുടെ പ്രധാന കരുത്ത് […]
The post കൊളംബോ കത്തും! സെമിയിലേക്ക് കുതിക്കാൻ ന്യൂസിലൻഡ്, തടയാൻ ലങ്ക appeared first on Kairali News | Kairali News Live.
