കൊളംബോയിൽ തീപാറും പോരാട്ടം; ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

കൊളംബോയിൽ തീപാറും പോരാട്ടം; ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

india-vs-pakistan-icc-t20-world-cup-2026-match-27-colombo-updates

ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടൂർണമെന്റിലെ 27-ാം മത്സരമാണിത്. നിലവിൽ ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പാകിസ്ഥാനെ പരാജയപ്പെടുത്തിയാൽ സൂപ്പർ എയിറ്റ് റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിക്കാനാവും. ആദ്യ മത്സരത്തിൽ അമേരിക്കയെയും രണ്ടാം പോരാട്ടത്തിൽ നമീബിയയെയും തകർത്താണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വരുന്നത്. മറുഭാഗത്ത്, പാകിസ്ഥാനും മികച്ച ഫോമിലാണ്. […]

The post കൊളംബോയിൽ തീപാറും പോരാട്ടം; ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊളംബോയിൽ തീപാറും പോരാട്ടം; ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക… | Boolokam