
ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ന്യൂസിലാൻഡിന് മികച്ച തുടക്കം. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത കിവികൾ 7 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ടിം സീഫർട്ട് 25 പന്തിൽ 35 റൺസ് നേടി ആക്രമണാത്മകമായി തുടക്കം കുറിച്ചു. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും ഉൾപ്പെട്ട ഇന്നിംഗ്‌സാണ് അദ്ദേഹം കാഴ്ചവെച്ചത്. എന്നാൽ ആദിൽ റഷീദിന്റെ പന്തിൽ സ്റ്റമ്പ് ഔട്ടായി മടങ്ങി. മറുവശത്ത് […]
The post കൊളംബോയിൽ തീപാറുന്നു! ഇംഗ്ലണ്ടിനെതിരെ കിവികൾക്ക് മികച്ച തുടക്കം appeared first on Kairali News | Kairali News Live.
