
‘ഹാല്യു’ ട്രെൻഡ് അറിയാത്ത ഇന്ത്യക്കാർ ഉണ്ടാകില്ലല്ലോ. ഇന്ത്യയിൽ ‘ഹാല്യു’ എന്നറിയപ്പെടുന്ന കൊറിയൻ സംസ്കാരത്തിന്റെ സ്വാധീനം വൻതോതിൽ വർധിക്കുകയാണ്. 2022 മുതലാണ് കൊറിയൻ സാംസ്കാരിക സ്വാധീനം ഇവിടെ കൂടുതലായി പ്രകടമായി തുടങ്ങിയതെങ്കിലും, കൊവിഡ് കാലഘട്ടമാണ് ഇതിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചത്. കുടുംബ ബന്ധങ്ങൾക്കും സൗന്ദര്യശാസ്ത്രത്തിനും ഭക്ഷണ സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന ഈ കൊറിയൻ ശൈലി ഇന്ന് ഇന്ത്യൻ യുവാക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെ എത്തിയ കൊറിയൻ ഡ്രാമകളും (K-Drama) […]
The post കൊവിഡ് കാലം തുടക്കമിട്ട കൊറിയൻ ക്രേസ്: ഇന്ത്യയെ കീഴടക്കി ‘ഹാല്യു’ ട്രെൻഡ് appeared first on Kairali News | Kairali News Live.
