കോക്കോണിക്സ് പുനരുദ്ധാരണത്തിന് പുതിയ പദ്ധതി; 40 ശതമാനം ഓഹരികൾ ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് ഏറ്റെടുക്കും

കോക്കോണിക്സ് പുനരുദ്ധാരണത്തിന് പുതിയ പദ്ധതി; 40 ശതമാനം ഓഹരികൾ ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് ഏറ്റെടുക്കും

കേരള-തമിഴ്നാട് വ്യവസായ സഹകരണത്തിൻ്റെ ഭാഗമായി കോക്കോണിക്സിൻ്റെ 40% ഓഹരികൾ ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് കമ്പനി ഏറ്റെടുക്കുമെന്ന് മന്ത്രി പി രാജീവ്. 2019ൽ കെൽട്രോൺ, കെഎസ്ഐഡിസി, യുഎസ്ടി ഗ്ലോബൽ സംയുക്തമായി ആരംഭിച്ച കോക്കോണിക്സിൽ നിന്ന് യുഎസ്ടിയുടെ ഓഹരികൾ സിറ്റിയസ് കമ്മ്യൂണിക്കേഷൻസ് ഏറ്റെടുത്തിരുന്നു. ഈ ഓഹരിയാണ് തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതികൾ നടപ്പിലാക്കുന്നതിൽ കെൽട്രോണിനോട് സഹകരിച്ച് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് കമ്പനി ഏറ്റെടുക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. […]

The post കോക്കോണിക്സ് പുനരുദ്ധാരണത്തിന് പുതിയ പദ്ധതി; 40 ശതമാനം ഓഹരികൾ ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് ഏറ്റെടുക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോക്കോണിക്സ് പുനരുദ്ധാരണത്തിന് പുതിയ പദ്ധതി; 40 ശതമാനം ഓഹരി… | Boolokam