
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പ്രസ്ഥാനത്തിനും വ്യക്തിപരമായും വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയെ എപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഓർത്തത്. ഞങ്ങളൊക്കെ സഖാക്കളല്ലേ, ശരീരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്, അതിൽ യാതൊരു സംശയവുമില്ലല്ലോ. അനിതരസാധാരണമായ രീതിയിൽ എല്ലാ വിഷയങ്ങളിലും ഇടപടാൻ സഖാവ് ബാലകൃഷ്ണന് കഴിയുമായിരുന്നു. ആളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും ഒക്കെ ഒരു പ്രത്യേക […]
The post കോടിയേരി ശരീരത്തിന്റെ ഒരു ഭാഗം, ഞങ്ങളെല്ലാം സഖാക്കളല്ലേ, വിയോഗം തീരാനഷ്ടം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
