
ഒരു കോടി വിലയുണ്ടെങ്കിലും ഇന്ത്യയിൽ നിഷ്പ്രയാസം വിറ്റ് പോകുന്ന ഒരു കാറുണ്ട്. ഒരു കോടി ഇരുപത് ലക്ഷമാണ് വിലയെങ്കിലും വില്പന കൊണ്ട് ഒരു പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ വഹനം. പറയുമ്പോൾ വിശ്വസിക്കാൻ മടിയുണ്ടാകുമെങ്കിലും അങ്ങനെയൊരു കഥയാണ് ആഡംബര വാഹനമായ ടൊയോട്ട വെൽഫെയറിനുള്ളത്. ഏറ്റവും ഉയർന്ന വേരിയൻ്റിന് ഒരു കോടി മുപ്പത് ലക്ഷത്തിന് മുകളിൽ വിലയുണ്ടായിട്ടും ഇന്ത്യയിൽ വാഹനം ഇത്തരത്തിൽ വിറ്റ് പോകുന്നത് വാഹന വിപണിയെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച സൗകര്യങ്ങളോട് കൂടിയ എംപിവി യായ ഇതിലെ യാത്രാ […]
The post കോടിയൊന്നും ഒരു വിഷയമല്ല; ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റ് പോകുന്ന ഒരു കോടിയുടെ കാർ appeared first on Kairali News | Kairali News Live.
