
ഇന്ത്യൻ ആർമിയുടെ പേരിൽ കോട്ടയത്തെ തേയില വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീനാണ് തട്ടിപ്പുകാരുടെ വലയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. സംഭവത്തിൽ അമീൻ കോട്ടയം സൈബർ പൊലീസിൽ പരാതി നൽകി കോട്ടയത്തെ സൈനിക ക്യാമ്പിലേക്ക് വൻതോതിൽ തേയില ആവശ്യമുണ്ടെന്നും അതിനായി ടെണ്ടർ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അമീനിന് ആദ്യം സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ കൃനാൽ ചൗധരി എന്ന പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് […]
The post കോട്ടയത്ത് ഇന്ത്യൻ ആർമിയുടെ പേരിൽ സൈബർ തട്ടിപ്പ്: തേയില വ്യാപാരിയെ കുടുക്കാൻ ശ്രമം appeared first on Kairali News | Kairali News Live.
