
കോട്ടയത്ത് കാറിടിച്ച് പരുക്കേറ്റ യുവതിയും ഇന്ന് മരണത്തിന് കീഴടങ്ങി. കഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മിയാണ് (27) മരിച്ചത്. കോട്ടയം പാലാ കടപ്പാട്ടൂരിലാണ് ഇന്നലെ സഹോദരങ്ങളായ ശ്രീലക്ഷ്മിയും ശ്രീനാഥും സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിച്ച് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. എൻ എസ് ശ്രീനാഥാണ് (22 ) ഇന്നലെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വഷളായതിനെത്തുടർന്നാണ് ശ്രീലക്ഷ്മിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. എറണാകുളത്ത് ജോലി സ്ഥലത്ത് നിന്നും തിരികെ […]
The post കോട്ടയത്ത് കാറിടിച്ച് പരുക്കേറ്റ യുവതിയും മരിച്ചു appeared first on Kairali News | Kairali News Live.
