
കോട്ടയം പുന്നയ്ക്കൽ ചുങ്കത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും ആണ് കൊടൂരാറ്റിൽ നീന്താൻ എത്തിയത്. Also read : സന്നിധാനത്ത് എസ്ഐടി പരിശോധന; സ്വർണ്ണപ്പാളികളുടെ അളവ് എടുക്കുന്നു പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു.എന്നാൽ നീന്തി മടങ്ങിയെത്തുന്നതിനിടെ ഗോപകുമാർ മുങ്ങി പോകുകയിരുന്നു. കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റിൽ നിന്നുള്ള സ്കൂബ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തുടർന്ന് അരമണിക്കൂറോളം […]
The post കോട്ടയത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു appeared first on Kairali News | Kairali News Live.
