
കോട്ടയത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വാടക വീടിനുള്ളിൽ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നു. Also read: നവി മുബൈയിൽ യാത്രക്കിടെ ഊബർ ഡ്രൈവറെ കൊലപ്പെടുത്തി; എഞ്ചിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ ഇരുവരുടേയും ശരീരത്ത് നിന്ന് രക്തം വാർന്ന നിലയിലാണ് […]
The post കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.
