
കോട്ടയം മണിമല പഴയിടത്ത് കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസാണ് കത്തിയത്. അപകടത്തില്‍ ബസില്‍ സഞ്ചരിച്ച യാത്രക്കാർക്ക് പരുക്കില്ല. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാലാണ് വൻ അപകടം ഒഴിവായത്. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സെത്തി പൂർണമായും തീ അണച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് മണിമലയ്ക്ക് സമീപം പഴയിടത്തുവെച്ച് അപകടമുണ്ടാകുന്നത്. ബസ് കത്തിയതിന് അരമണിക്കൂറിനു ശേഷമാണ് […]
The post കോട്ടയത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു appeared first on Kairali News | Kairali News Live.
