കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കം: സീറ്റ് വിഭജനം പൂർത്തിയാക്കാൻ ക‍ഴിയാതെ കേര‍ള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, അതൃപ്തി

കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കം: സീറ്റ് വിഭജനം പൂർത്തിയാക്കാൻ ക‍ഴിയാതെ കേര‍ള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, അതൃപ്തി

K
Kairali NewsSource Link
kerala congress joseph

നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോണ്‍ഗ്രസിൽ നിലനിൽക്കുന്ന സ്ഥാനാർഥി നിർണയത്തിലെ തർക്കം മൂലമാണ് ചർച്ച തുടരാൻ കഴിയാത്തത്. തീരുമാനം അനന്തമായി നീളുന്നതിൽ ജോസഫ് ഗ്രൂപ്പിലും അത്യപ്തി നിലനിൽക്കുന്നുണ്ട്. അതേസമയം മാണി വിഭാഗത്തിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്കെത്തി. കേരള രാഷ്ട്രീയത്തിൽ മുന്നണി ചർച്ചകൾ സജീവമാകുമ്പോൾ മാണി വിഭാഗം തങ്ങളുടെ സ്ഥാനാർത്ഥി നിർണ്ണയ നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങിയിട്ടുണ്ട്. എന്നാൽ, സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാതെ ജോസഫ് വിഭാഗം ഇപ്പോ‍ഴും പ്രതിസന്ധിയിലാണ്. […]

The post കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കം: സീറ്റ് വിഭജനം പൂർത്തിയാക്കാൻ ക‍ഴിയാതെ കേര‍ള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, അതൃപ്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കം: സീറ്റ് വിഭജനം പൂർത… | Boolokam