
മദ്യ ലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് കണ്ട്ത ടയാൻ എത്തിയ അയൽവാസിയെ യുവാവ് ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. കോന്നി എലിയറക്കൽ സ്വദേശി വഹാബ് (58) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ നിയാസിനെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന നിയാസ് സ്വന്തം ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടാണ് അയൽവാസിയായ വഹാബ് ഇടപെട്ടത്. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ നിയാസ് വഹാബിനെ ആക്രമിക്കുകയായിരുന്നു. ALSO RAED : ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികാരോഗ്യവും […]
The post കോന്നിയിൽ ഗാർഹിക പീഡനം തടയാൻ ശ്രമിച്ച അയൽവാസി കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.
