
എൻ.ഐ.ടിക്ക് സമീപം മദ്യലഹരിയിലെത്തിയ യുവാവ് നടത്തിയ അതിക്രമത്തിൽ സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർന്നു. ആക്രമണത്തിൽ എൻ.ഐ.ടി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ ബിജു എന്നയാളെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. Also read: കോട്ടയം മുട്ടുചിറയിൽ 140 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ സ്റ്റുഡിയോ ഉടമ വിശോബ്, ബ്യൂട്ടി പാർലറിലെ ജീവനക്കാരി, പാർലറിൽ എത്തിയ എൻ.ഐ.ടി വിദ്യാർത്ഥി എന്നിവർക്കാണ് പരിക്കേറ്റത്. യാതൊരു പ്രകോപനവുമില്ലാതെ മദ്യലഹരിയിലായിരുന്ന ബിജു സ്ഥാപനങ്ങൾക്ക് നേരെ കല്ലെറിയുകയും നാശനഷ്ടങ്ങൾ […]
The post കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം: സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർത്തു; മൂന്ന് പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.
