കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിത്തം

കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിത്തം

fire

കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടുത്തം. പുലർച്ചെ 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. വയനാട് കോഴിക്കോട് ജില്ലാ അതിർത്തിയിലാണ് തീപിടുത്തമുണ്ടായത്. അതേസമയം, കൊട്ടാരക്കര മുട്ടറ മരുതിമലയിൽ തീപിടിത്തമുണ്ടായി. ക‍ഴിഞ്ഞ ദിവസം രാത്രി 7:30ഓടെയാണ് വൻ തീപിടുത്തമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള നടവഴിയുടെ സമീപത്തെ പുൽക്കാട്ടിലാണ് തീപിടുത്തമുണ്ടായത്. ഏകദേശം 1500 അടി ഉയരത്തിലുള്ള, കുറ്റിക്കാടുകൾ നിറഞ്ഞ ഈ പ്രദേശം എളുപ്പത്തിൽ തീ പടരാൻ സാധ്യതയുള്ള ഇടമാണ്. ALSO READ: കോ‍ഴിക്കോട് ദീപക്കിൻ്റെ […]

The post കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിത്തം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിത്തം — Kair… | Boolokam