
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോഴിക്കോട് ജില്ലാ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനും എംപിമാരായ ഷാഫി പറമ്പിൽ, എം.കെ. രാഘവൻ എന്നിവർക്കുമെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രഹസ്യ യോഗം ചേർന്നത് കെപിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമാണെന്നും മുതിർന്ന നേതാക്കളെ മുല്ലപ്പള്ളിയെ അവഗണിക്കുന്നുവെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം .ജില്ലയിലെ എട്ട് കെപിസിസി അംഗങ്ങൾ ഈ രഹസ്യ യോഗത്തിൽ പങ്കെടുത്തു എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ALSO READ : പുതുക്കാട് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ […]
The post കോഴിക്കോട് കോൺഗ്രസിൽ തർക്കം രൂക്ഷം ; എംപിമാർക്കും ഡിസിസി പ്രസിഡന്റിനുമെതിരെ രഹസ്യ യോഗം appeared first on Kairali News | Kairali News Live.
