
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടിത്തത്തിൽ പരിശോധന ഇന്ന് നടത്തും. ഫയർഫോഴ്‌സ് പ്രാഥമിക റിപ്പോർട്ട് നൽകും. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടിത്തത്തിൽ ഉണ്ടായത്. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിശമനസേന വിഭാഗവും സ്ഥലത്തെത്തി ആണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈകുന്നേരം ആറു മണിയോടെയാണ് കോഴിക്കോട് ചാലപ്പുറത്തുള്ള ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ ആണ് തീ ആദ്യമായി കണ്ടത്. പിന്നീട് അതിവേഗത്തിൽ കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലേക്ക് തീ […]
The post കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടിത്തം: പരിശോധന ഇന്ന് appeared first on Kairali News | Kairali News Live.
