കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം

Jayalakshmi Silks fire

കോഴിക്കോട് പാളയത്ത് വൻ തീപിടുത്തം. ജയലക്ഷ്മി സിൽക്സിൽ ആണ് അഗ്നിബാധ ഉണ്ടായത്. അഗ്നി സുരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ആറ് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് വിവരം. ടെക്സ്റ്റൈൽസിന്റെ ഒന്ന്, രണ്ട് നിലകളിലേക്ക് തീ പടരുകയാണ്. അഗ്നി സുരക്ഷാ സേനയുടെ നാല് യൂണിറ്റുകള്‍ നിലവിൽ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ യൂണിറ്റുകള്‍ ഉടൻ ഇവിടേക്ക് എത്തും. UPDATING…

The post കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം — Kairali News… | Boolokam