
പെരുവയൽ ഒമ്പതര കുന്നിൽ ഉച്ചയോടെ വൻ തീപിടിത്തമുണ്ടായി. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് കുന്നിൻ ഭാഗത്ത് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. Also read: നിർമാതാവായും ഹിറ്റടിച്ചോ ശിവകാർത്തികേയൻ? ‘തായ് കിഴവി’ എത്ര നേടി? കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് തീ പിടിത്തം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. വേനൽ കടുത്തതോടെ അന്തരീക്ഷ താപനില വർദ്ധിക്കുന്നതാണ് […]
The post കോഴിക്കോട് പെരുവയൽ ഒമ്പതര കുന്നിൽ തീ പിടിത്തം; അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി appeared first on Kairali News | Kairali News Live.
