കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകൻ ദിനേശന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിനു കേസ്

കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകൻ ദിനേശന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിനു കേസ്

perambra-cpim-worker-dinesh-attacked-rss-workers-booked

പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐഎം പ്രവർത്തകനായ ദിനേശന് (49) നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി കുറ്റ്യാടിയിലെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്. മുതുവണ്ണാച്ച പ്രദേശത്ത് വെച്ച് മൂന്നംഗ സംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിൽ ദിനേശന്റെ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ALSO READ : […]

The post കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകൻ ദിനേശന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിനു കേസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകൻ ദി… | Boolokam