
കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടം. അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. Also read: എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയ്ക്ക് തൃശൂരിൽ ആവേശോജ്ജ്വല സമാപനം ഇന്ന് പുലർച്ചെ 5 മണിയോടെയാണ് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ ബൈക്കും പാൽ കൊണ്ടുപോകുന്ന മിനി പിക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനെ ഉടനെ സ്വകാര്യ മെഡിക്കൽ […]
The post കോഴിക്കോട് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.
