
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മെഡിക്കൽ കോളേജിന് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് കനത്ത ജാഗ്രതയിലാണ് അധികൃതർ. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് പരിസരത്തും പ്രധാന കെട്ടിടങ്ങളിലും വിശദമായ പരിശോധന നടത്തി വരികയാണ്. എന്നാൽ ഇതുവരെ സംശയകരമായ സാഹചര്യത്തിലുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ല. ALSO READ : അപ്പോൾ എങ്ങനെയാ കെ സുരേന്ദ്രൻ ജീ, […]
The post കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ബോംബ് ഭീഷണി appeared first on Kairali News | Kairali News Live.
