കോഴിക്കോട് മെഡിക്കൽ കോളേജിൽ 4.5 കോടിയുടെ നവകേരള സദസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മെഡിക്കൽ കോളേജിൽ 4.5 കോടിയുടെ നവകേരള സദസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Kozhikode Medical College

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്റെ ചികിത്സാ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 4.5 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ. തോട്ടത്തിൽ രവീന്ദ്രനാണ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. നവകേരള സദസ്സ് പദ്ധതികളുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ആശുപത്രിയുടെ അടിയന്തിര-ശസ്ത്രക്രിയ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നിരവധി അത്യാധുനിക ഉപകരണങ്ങളാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. മെഡിസിൻ വിഭാഗത്തിനായി ആറ് അത്യാധുനിക വെന്റിലേറ്ററുകളും, ന്യൂറോമെഡിസിൻ വിഭാഗത്തിനായി ഒരു പോർട്ടബിൾ വെന്റിലേറ്ററും, പീഡിയാട്രിക്‌സ് വിഭാഗത്തിനായി […]

The post കോഴിക്കോട് മെഡിക്കൽ കോളേജിൽ 4.5 കോടിയുടെ നവകേരള സദസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് മെഡിക്കൽ കോളേജിൽ 4.5 കോടിയുടെ നവകേരള സദസ് പദ്ധതി… | Boolokam