
കോഴിക്കോട് യുവാവ് തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മാങ്കാവ് സ്വകാര്യ ഹോസ്പിറ്റലിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്. തമിഴ്നാട് സ്വദേശിയാണെന്ന് നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. Also read: പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് ഡിൻഡിഗൽ സ്വദേശി മോഹൻ രാജാണ് മരിച്ചത് എന്ന് കണ്ടെത്തി. നിർമാണത്തിലിരിക്കുന്ന താൽക്കാലിക ഷെഡിൽ പുലർച്ചെ തൂങ്ങി മരിച്ച […]
The post കോഴിക്കോട് യുവാവ് തൂങ്ങിമരിച്ച നിലയിൽ appeared first on Kairali News | Kairali News Live.
